കരുണയുടെ ജപമാല
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ
വിശ്വാസപ്രമാണം
1 സ്വർഗ്ഗ, 1 നന്മ,1 ത്രിത്വ
സമർപ്പണ പ്രാർത്ഥന:
നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവനും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ചവെക്കുന്നു. ആമേൻ.
ഈശോയുടെ അതിദാരുണമായ പീഡാ സഹനത്തെക്കുറിച്ച്; പിതാവേ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർതൃനെ ഞങ്ങളുടെയും ലോകം മുഴുവൻ മേലും കരുണയായിരിക്കേണമേ
Comments
Post a Comment